നമ്മൾ തമ്മിൽ – ലേഡീസ് സ്റ്റാഫ് മാർഗ്ഗനിർദ്ദേശങ്ങൾ

ജോയിൻ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങൾ:

പേയ്‌മെൻ്റ് സംബന്ധിച്ച നിർദ്ദേശങ്ങൾ

1, 2, 3 മിനിറ്റ് ഓഡിയോ കോൾ / വീഡിയോ കോൾ എടുത്താൽ, അതിനുശേഷം കസ്റ്റമർ കട്ട് ചെയ്തുപോയാൽ പേയ്മെന്റ് ലഭിക്കില്ല.
10 മിനിറ്റിന്റെ ഓഡിയോ കോൾ / വീഡിയോ കോൾ ആണെങ്കിൽ, 8 മുതൽ 11 മിനിറ്റ് വരെ നീളണം. (4, 5, 6, 7 മിനിറ്റ് മാത്രം സർവീസ് എടുത്തുകഴിഞ്ഞാൽ 5 മിനിറ്റിന്റെ പേയ്മെന്റ് ലഭിക്കില്ല.)
20 മിനിറ്റ് ആണെങ്കിൽ 18, 19, 20 മിനിറ്റ് വരെയായിരിക്കണം.
30 മിനിറ്റ് ആണെങ്കിൽ 28, 29, 30 മിനിറ്റ് വരെയായിരിക്കണം.
45 മിനിറ്റ് ആണെങ്കിൽ 43, 44, 45 മിനിറ്റ് വരെയായിരിക്കണം.
1 മണിക്കൂർ ആണെങ്കിൽ 56, 57, 58, 59, 60 മിനിറ്റ് വരെയായിരിക്കണം.

⏰ നിങ്ങളുടെ മെസ്സേജിൽ വന്നിരിക്കുന്ന സമയവും സ്ക്രീൻ ഷോട്ടിൽ വന്നിരിക്കുന്ന സമയവും താരതമ്യപ്പെടുത്തിയായിരിക്കും നിങ്ങൾക്ക് പേമെന്റ് ആഡ് ചെയ്യുന്നത്.
⚠️ പ്രധാന നിർദ്ദേശങ്ങൾ

ഓഡിയോ കോൾ, വീഡിയോ കോൾ എന്നിവയിൽ സമയം കൃത്യമായിരിക്കുക.
സമയത്തിന്റെ അടിസ്ഥാനത്തിലാണ് പണം ലഭിക്കുക.
ഡെയ്‌ലി പേയ്മെന്റ് രാവിലെ 10 AM മുതൽ 4 PM സമയത്തിനുള്ളിൽ ലഭിക്കും.
സ്റ്റാഫുകൾക്ക് പേമെന്റ് അക്കൗണ്ട് വഴി മാത്രമേ നൽകുകയുള്ളൂ.
സർവീസ് മുഴുവനും കൃത്യസമയത്ത് പാലിക്കുക.
ഓരോ വർക്ക് (call/session) ഫിനിഷ് ചെയ്തതിനുശേഷം HR-ന്റെ നമ്പറിലേക്ക് സ്ക്രീൻഷോട്ട് അയക്കേണ്ടതാണ്.
പേയ്മെന്റ് ലഭിക്കാൻ സ്ക്രീൻഷോട്ട് അയയ്ക്കുക.

ഈ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം പാലിക്കുക. കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടുക.

സുരക്ഷിതമായൊരു സൗഹൃദവരുമാനം.

ജോലിക്ക് അപേക്ഷിക്കൂ

ഇന്നുതന്നെ ഞങ്ങളുടെ ടീമിന്റെ ഭാഗമാകൂ.

© 2025 Nammal Thammil. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.

🌸 നമ്മൾ തമ്മിൽ – ജോയിൻ അപേക്ഷ ഫോം 🌸

നമ്മൾ തമ്മിൽ ടീമിൽ ജോയിൻ ചെയ്യാനാഗ്രഹിക്കുന്നവർ താഴെ പറയുന്ന വിവരങ്ങൾ പൂരിപ്പിക്കുക.